Question: ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഫോറസ്റ്റ് മാനേജ്മെന്റ് എവിടെ സ്ഥിതി ചെയ്യുന്നു
A. ഡറാഡൂൺ
B. ഡല്ഹി
C. ഭോപ്പാല്
D. മുംബൈ
Similar Questions
തിരുവിതാംകൂറില് 1817 ല് പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചതാണ്
A. റാണി ലക്ഷ്മിഭായി
B. സ്വാതിതിരുനാള്
C. ഗൗരി പാര്വ്വതിഭായി
D. അവിട്ടം തിരുനാള്
അവനിവനെന്നറിയുന്നതൊക്കെയോര്ത്താലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം ശ്രീനാരായണഗുരുവിന്റെ ഈ വരികള് ഏതു കൃതിയിലേതാണ്